Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കള്ളാടി മണ്ണിടിച്ചില്‍: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; ദുരന്തബാധിതരെ കാണും

കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലം സന്ദര്‍ശിക്കും. ദുരന്തമേഖലയില്‍ നേരിട്ടെത്തുന്ന എംപി, പരി...

കള്ളാടി മണ്ണിടിച്ചില്‍: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; ദുരന്തബാധിതരെ കാണും

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലം സന്ദര്‍ശിക്കും. ദുരന്തമേഖലയില്‍ നേരിട്ടെത്തുന്ന എംപി, പരിക്കേറ്റവരെ കാണുകയും രക്ഷാപ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യും. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രിയങ്ക ഗാന്ധി എംപി റോഡ് മാര്‍ഗ്ഗമാണ് ഉച്ചയോടെ വയനാട്ടിലെത്തുക.

മണ്ണിടിച്ചില്‍ അപകടത്തിന്റെ പ്രഭവകേന്ദ്രമായ മീനാക്ഷി പാലമാണ് പ്രിയങ്ക ആദ്യം സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന്, ദുരന്തത്തില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായും എംപി ആശയവിനിമയം നടത്തും.  ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകരെയും കല്‍പ്പറ്റയില്‍ വെച്ച് പ്രിയങ്ക ഗാന്ധി ആദരിക്കും. സന്ദര്‍ശനത്തിന് ശേഷം വൈകിട്ട് 6.45-ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കും.  

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in