Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മോദിയുടേത് തെരഞ്ഞെടുപ്പിന് മുമ്പുള്ള മാപ്പുപറച്ചില്‍'; കര്‍ഷകരുടെ വിജയത്തില്‍ സന്തോഷമെന്ന് പ്രിയങ്കാ ഗാന്ധി

'മോദിയുടേത് തെരഞ്ഞെടുപ്പിന് മുമ്പുള്ള മാപ്പുപറച്ചില്‍'; കര്‍ഷകരുടെ വിജയത്തില്‍ സന്തോഷമെന്ന് പ്രിയങ്കാ ഗാന്ധി
  ന്യൂഡല്‍ഹി : ഈ രാജ്യത്തെ കർഷകരെക്കാൾ വലുത് മറ്റാരുമല്ലെന്ന് സർക്കാർ മനസിലാക്കിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാർഷിക നിയമം പിൻവലിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പുള്ള മാപ്പുപറച്ചിലാണ് മോദി നടത്തിയത്. രാജ്യദ്രോഹികൾ എന്നടക്കമുള്ള വിളികൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കർഷകർക്ക് കേള്‍ക്കേണ്ടിവന്നു.  എങ്കിലും തളരാതെ പോരാടിയ കർഷകരുടെ വിജയത്തിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related articles

See all
Popular News

"ലാത്തികളെ ഭയക്കേണ്ട, വോട്ട് മോഷണത്തിനെതിരെ ഒന്നിക്കാം"; ആഹ്വാനവുമായി രാഹുൽ ഗാന്ധിയുടെ വീഡ...

Popular News

'ഇന്ത്യ' സഖ്യത്തിന്റെ നിർണ്ണായക യോഗം ഇന്ന് ഡൽഹിയിൽ; മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നേതാക്കൾ...

Popular News

പ്രവർത്തകരെ തടയാൻ കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിപക്ഷം; രാംലീലാ മൈതാനത്ത് ഇന്ത്യാസഖ്യത്ത...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം; നവംബർ 1-ന് രാംലീലാ മൈതാനത്ത് വൻ മഹാറാ...

Save your stories

Sign in