Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Priyanka Gandhi | വയനാട്ടില്‍ പുതിയ റോഡുകള്‍ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി.; മണ്ഡല പര്യടനം നാളെയും തുടരും

Priyanka Gandhi | വയനാട്ടില്‍ പുതിയ റോഡുകള്‍ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി.; മണ്ഡല പര്യടനം നാളെയും തുടരും
വയനാട്ടില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ പുതിയ റോഡുകള്‍ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. മണ്ഡല പര്യടനത്തിനായി ഇന്നലെ വയനാട്ടില്‍ എത്തിയ പ്രിയങ്ക ആദ്യ ദിവസ പര്യടനം പൂര്‍ത്തിയാക്കി. നിര്‍ദ്ദിഷ്ട പടിഞ്ഞാറത്തറ - പൂഴിത്തോട് പാതയുടെ വനാതിര്‍ത്തിയായ കൊട്ടിയാംവയലില്‍ പ്രിയങ്ക ഗാന്ധി എം. പി. സന്ദര്‍ശനം നടത്തി. താമരശ്ശേരി ചുരത്തില്‍ ഉള്‍പ്പടെ ഒരു തടസ്സമുണ്ടായാല്‍ ഏറ്റവും അത്യാവശ്യ സേവനങ്ങള്‍ക്ക് പോലും കോഴിക്കോട് പോലെ ഉള്ള ജില്ലകളെ ആശ്രയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അതിന് ബദല്‍ പാതകള്‍ അടിയന്തരമായി തയ്യാറാക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നലെ വൈകീട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗ്ഗമാണ് പ്രിയങ്ക ഗാന്ധി എം.പി. വയനാട് എത്തിയത് . വയനാടന്‍ ജനതയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന ജനപ്രതിനിധിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണ് വയനാട്ടുകാര്‍

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in