Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമിത് ഷായെ പുറത്താക്കുവാനും മാപ്പ് പറയുവാനും പ്രധാനമന്ത്രി തയ്യാറാകണം: കെ.മുരളീധരന്‍

അമിത് ഷായെ പുറത്താക്കുവാനും മാപ്പ് പറയുവാനും പ്രധാനമന്ത്രി തയ്യാറാകണം: കെ.മുരളീധരന്‍
തിരുവനന്തപുരം: ബി.ആര്‍.അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കി പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് . മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവിനു മുന്നില്‍ സംഘടിപ്പിച്ച നില്‍പ്പു സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കുക, അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക, ഖാര്‍ഗേയെ കൈയ്യേറ്റം ചെയ്ത ബി.ജെ.പി എം.പി.മാര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനു മുന്നില്‍ പ്രതിഷേധിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി സമരത്തിന് നേതൃത്വം നല്‍കി. പേരിന് ഒരു നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തിയെങ്കിലും സവര്‍ണ മേധാവിത്വം തന്നെയാണ് ബിജെപിയെ മുന്നോട്ടു നയിക്കുന്നത്. സവര്‍ണ ഫാസിസമാണ് ആര്‍എസ്എസിന്റെ ചിന്താഗതി. അതാണ് അമിത് ഷായുടെ മനസ്സില്‍ നിന്നും പുറത്തുചാടിയത് എന്നും മുരളീധരന്‍ പറഞ്ഞു.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Save your stories

Sign in