Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 11 പേർക്ക് മെഡല്‍

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 11 പേർക്ക് മെഡല്‍
ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിന് രണ്ട് പേർക്കാണ് മെഡൽ. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എ ഡിജിപി ഗോപേഷ് അഗ്രവാൾ എന്നിവർക്കാണ് മെഡൽ. അഗ്നിശമന സേനയിൽ നിന്ന് വിശിഷ്ട സേവനത്തിന് വിജയകുമാർ എഫിനും മെഡൽ ലഭിച്ചു. സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് 11 പേർക്കാണ് മെഡൽ.
ഐജി എ അക്ബർ, എസ്പിമാരായ ആർ ഡി അജിത്ത്, വി സുനിൽകുമാർ, എസ്പി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, എഎസ്ഐ രാസകൃഷ്ണപിള്ള കെ കെ, എഎസ്ഐ ബി സുരേന്ദ്രൻ, ഇൻസ്‌പെക്ടർ പി ജ്യോതീന്ദ്രകുമാർ, എഎസ്ഐ കെ മിനി എന്നിവരാണ് കേരളത്തിൽ നിന്നും സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായത്.
സ്തുത്യർഹ സേവനത്തിന് അഗ്നിശമന സേനയിൽ നിന്ന് 4 പേർക്കാണ് മെഡൽ ലഭിച്ചത്. ജിജി എൻ, പി പ്രമോദ്, അനിൽ കുമാർ എസ്, അനിൽ പി എന്നിവരാണ് മെഡല്‍ നേട്ടത്തിന് അര്‍ഹരായത്.
 

Related articles

See all
Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Save your stories

Sign in