Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത തെളിയിക്കണം: വോട്ടിങ് മെഷീനുകളുടെ ക്രമക്കേടില്‍ ആശങ്കയുണ്ട്: പ്രണബ് മുഖര്‍ജി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസ്യത തെളിയിക്കണം: വോട്ടിങ് മെഷീനുകളുടെ ക്രമക്കേടില്‍ ആശങ്കയുണ്ട്: പ്രണബ് മുഖര്‍ജി
ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ആശങ്കയറിയിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനവിധിയില്‍ കൃത്രിമത്വം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ തനിക്ക് ആശങ്കയുണ്ടെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യസ്ഥതയാണെന്നും മുഖര്‍ജി പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങള്‍ അനുവദിച്ചു കൂടെന്നും യുക്തിസഹമായ സംശയങ്ങള്‍ക്ക് അതീതമായി വേണം ജനങ്ങളുടെ വിധി നിര്‍ണയം നടക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അവര്‍ അത് നിറവേറ്റുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും വേണം. അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Popular News

ഏഴ് വയസ്സുകാരിക്ക് നീതി ഉറപ്പാക്കി കോടതി; പ്രതിക്ക് മരണം വരെ തടവ്, കുട്ടിക്ക് ഹൃദയസ്പര്‍ശി...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Save your stories

Sign in