Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'പോറ്റിയെ കേറ്റിയെ' ഗാനം വിവാദത്തില്‍: ഭക്തിഗാനം വികലമാക്കിയെന്ന് പരാതി, ഡി.ജി.പിക്ക് കത്ത് നല്‍കി

'പോറ്റിയെ കേറ്റിയെ' ഗാനം വിവാദത്തില്‍: ഭക്തിഗാനം വികലമാക്കിയെന്ന് പരാതി, ഡി.ജി.പിക്ക് കത്ത് നല്‍കി
  തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ദേയമായ 'പോറ്റിയെ കേറ്റിയെ' എന്ന ഗാനം വിവാദത്തില്‍. മനോഹരമായ ഒരു ഭക്തിഗാനത്തെ വികലമാക്കി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു എന്ന് ആരോപിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡി.ജി.പിക്ക് പരാതി നല്‍കി. പാട്ട് രാഷ്ട്രീയ ലാഭത്തിനുവേണ്ടി വികലമാക്കിയെന്നും, കൂടാതെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് ഭക്തരെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗാനം ഉടന്‍ പിന്‍വലിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശിയായ ഡാനിഷ് മുഹമ്മദ് ആണ് ഗാനം ആലപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഈ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും പൊതു സ്വീകാര്യത നേടുകയും ചെയ്തിരുന്നു.

Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

ആന്‍റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ ചോദ്യം ചെയ്യല...

Save your stories

Sign in