Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടം; 9 മലയാളികള്‍ മരിച്ചു

പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടം; 9 മലയാളികള്‍ മരിച്ചു
പാലക്കാട്: പൊള്ളാച്ചി വാല്‍പ്പാറ റൂട്ടിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒമ്പത് മലയാളികള്‍ മരിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പന്ത്രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. തൃശൂര്‍ ഭാഗത്തുനിന്നും വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു സംഘം. വൈകിട്ടോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് 800 അടി താഴ്ചയുള്ള വനമേഖലയിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെയും ഒരാളുടെ മൃതദേഹവും വാല്‍പ്പാറ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ബാക്കിയുള്ളവരെ ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. 40-ലധികം ഹെയര്‍പിന്‍ വളവുകളുള്ള ഈ റൂട്ടില്‍ നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ചു മറിഞ്ഞതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

Related articles

See all
Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Popular News

ഗ്യാനേഷ് കുമാറിനെതിരയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍...

Save your stories

Sign in