Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി; അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജി, സ്പര്‍ജന്‍ കുമാര്‍ ദക്ഷിണമേഖല ഐജി

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി; അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജി, സ്പര്‍ജന്‍ കുമാര്‍ ദക്ഷിണമേഖല ഐജി
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഐജി -ഡിഐജി റാങ്കുകളിലാണ് അഴിച്ചുപണി നടത്തിയത്. ആര്‍.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുല്‍ ആര്‍.നായര്‍ എന്നിവര്‍ക്ക്ഐജിയായി സ്ഥാനകയറ്റം നല്‍കി. ആര്‍. നിശാന്തിനി പൊലീസ് ആസ്ഥാനത്ത് ഐജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയനിലും ഐജിയുമാകും. കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ പുട്ട വിലാദിത്യയെ ഇന്റലിജന്‍സിലും ദക്ഷിണമേഖല ഐജിയായി സ്പര്‍ജന്‍ കുമാറിനെയും നിയമിച്ചു. തിരുവനന്തപുരം കമ്മീഷണര്‍ തോംസണ്‍ ജോസിനെ വിജിലന്‍സ് ഡിഐജിയായി നിയമിച്ചു. കെ. കാര്‍ത്തിക്കാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെയും നിയമിച്ചു. ഡോ.അരുള്‍ ബി. കൃഷ്ണയാണ് തൃശൂര്‍ റെയ്ഞ്ച് ഡിഐജി.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in