Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പോലീസ് യാത്ര തടഞ്ഞു; ഗുവാഹത്തിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സംഘർഷം

പോലീസ് യാത്ര തടഞ്ഞു; ഗുവാഹത്തിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സംഘർഷം
ഭാരത് ജോഡോ ന്യായ് യാത്രയില്‍ സംഘർഷം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഗുവാഹത്തിയിലായിരുന്നു സംഘർഷം ഉണ്ടായത്. പോലീസും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം. പോലീസ് യാത്ര തടഞ്ഞതിലാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിവീശി. പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്ന്  നേതാക്കള്‍ അറിയിച്ചു. അസം സർക്കാറിന്‍റെ  വിലക്ക് മറികടന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചത്. യാത്രയെ തടയാൻ പറ്റില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. ഗതാഗത കുരുക്കിൻറെയും സംഘർഷ സാധ്യതയുടെയും പേരുപറഞ്ഞാണ് സർക്കാർ യാത്രക്ക് ഗുവാഹത്തിൽ അനുമതി നിഷേധിച്ചത്. യാത്ര നഗരത്തിലേക്ക് കടന്നാൽ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്ന് സൂചനയും പുറത്ത് വന്നിരുന്നു.

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in