Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഐസിസി ആസ്ഥാനത്തേക്കുള്ള വഴിയടച്ച് പോലീസ്; നേതാക്കളെ തടഞ്ഞു, പ്രതിഷേധം

എഐസിസി ആസ്ഥാനത്തേക്കുള്ള വഴിയടച്ച് പോലീസ്; നേതാക്കളെ തടഞ്ഞു, പ്രതിഷേധം
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രതികാര രാഷട്രീയത്തിനെതിരെയും അഗ്നിപഥ് പദ്ധതിക്കെതിരെയും പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. അതേസമയം സമാധാനപരമായ പ്രതിഷേധത്തിനെതിരെ പ്രകോപനപരമായ നടപടികളാണ് ഡല്‍ഹി പോലീസ് സ്വീകരിക്കുന്നത്. എഐസിസി ആസ്ഥാനത്തെത്തിയ കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു. ഗേറ്റിന് മുൻവശം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എംപിമാർ ഉള്‍പ്പെടെയുള്ളവരെ പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍ മന്തറിലേക്കുമുള്ള റോഡുകള്‍ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു. വൈകിട്ട് 5 മണിക്കേ ബാരിക്കേഡുകള്‍ നീക്കൂ എന്ന നിലപാടിലാണ് പോലീസ്. നടപടി ജനാധിപത്യവിരുദ്ധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇന്നും ഇഡിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകും. മൂന്ന് ദിവസമായി മുപ്പത് മണിക്കൂറോളം രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Related articles

See all
Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Popular News

'രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം'; ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമെന്ന് ഇ...

Popular News

'ചലോ ദില്ലി': ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്...

Popular News

'തെളിവുകൾ പുറത്തുവരുമ്പോൾ രാജി വെക്കേണ്ടി വരും'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത...

Save your stories

Sign in