Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

CONGRESS| ഷാഫി പറമ്പിലിനെതിരായ പോലിസ് അതിക്രമം; ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് കോൺഗ്രസ്

CONGRESS| ഷാഫി പറമ്പിലിനെതിരായ പോലിസ് അതിക്രമം; ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് കോൺഗ്രസ്
പോരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി യ്ക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ നടന്ന പോലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പെറ്റീഷൻ ഫയൽ ചെയ്ത് കോൺഗ്രസ് വക്താവ് അഡ്വ വസന്ത് തെങ്ങുംപള്ളി. പാർലമെന്റ് അംഗത്തെയും കോൺഗ്രസ്‌ പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നാടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം. മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് മർദ്ദനമെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in