Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

POCSO CASE| കണ്ണൂരില്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ പോക്‌സോ കേസ്; നേതാവിന് രാഷ്ട്രീയ സംരക്ഷണമോ?

POCSO CASE|  കണ്ണൂരില്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ പോക്‌സോ കേസ്; നേതാവിന് രാഷ്ട്രീയ സംരക്ഷണമോ?
കണ്ണൂരിൽ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗത്തിന് എതിരെ പോക്സോ കേസ്. കണ്ണൂർ സർവ്വകലാശാല യൂണിയൻ മുൻ ചെയർമാനും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ സാരംഗ് കെ യ്ക്ക് എതിരെയാണ്  പൊലീസ് കേസ്സെടുത്തത്. സാരംഗ് കോട്ടായി എന്ന പേരിൽ അറിയപ്പെടുന്ന സാരംഗ് പീഡിപ്പിച്ചതായി പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.2018-2019 കാലഘട്ടത്തിൽ പീഡിപ്പിച്ചുവെന്നാണ് പരാതി.ഈ കാലയളവിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ല. ഇതിനെ തുടർന്നാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. സാരംഗ് ഇപ്പോൾ പോണ്ടിച്ചേരി സർവ്വകലാശാലയിൽ വിദ്യാർത്ഥിയാണ്. പോക്സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും സാരംഗിനെതിരെ പൊലീസ് മറ്റു നടപടികൾ സീകരിച്ചിടില്ല. സംസ്ഥാന കമ്മിറ്റിയംഗമായ സാരംഗ് പോക്സോ കേസിൽ പ്രതിയായിട്ടും എസ്എഫ്ഐയുടെ ഭാരവാഹി സ്ഥാനത്ത് സാരംഗ് ഇപ്പോഴും തുടരുന്നുണ്ട്. സാരംഗിനെതിരെ പൊലീസ് രണ്ട് എഫ് ഐ ആർ ഇട്ടിറ്റുണ്ട്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in