Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MUKESH NAIR|പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുകേഷ് നായര്‍ മുഖ്യാതിഥി; സംഭവം ഫോര്‍ട്ട് സര്‍ക്കാര്‍ സ്‌കൂളില്‍

MUKESH NAIR|പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുകേഷ് നായര്‍ മുഖ്യാതിഥി; സംഭവം ഫോര്‍ട്ട് സര്‍ക്കാര്‍ സ്‌കൂളില്‍
സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുഖ്യാതിഥി. പോക്‌സോ കേസ് പ്രതി വ്‌ളോഗര്‍ മുകേഷ് എം നായരെയാണ് പങ്കെടുപ്പിച്ചത്. തിരുവനന്തപുരം പടിഞ്ഞാറക്കോട്ടെ ഫോര്‍ട്ട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ ഏപ്രില്‍ 24 നാണ് വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. കോവളത്തെ റിസോര്‍ട്ടില്‍വെച്ചായിരുന്നു സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്.  

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in