Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പിഎം2 മുത്തങ്ങയിലേക്ക്; ആശ്വാസത്തില്‍ ബത്തേരിക്കാര്‍

പിഎം2 മുത്തങ്ങയിലേക്ക്;  ആശ്വാസത്തില്‍ ബത്തേരിക്കാര്‍
വയനാട്: പിഎം2 മുത്തങ്ങയിലേക്ക്.  സുൽത്താൻ ബത്തേരി ടൗണ്‍ ജനങ്ങളെ  വിറപ്പിച്ച  കാട്ടുകൊമ്പൻ പിഎം 2-വിനെ ഒടുവിൽ  വനവകുപ്പ് പിടികൂടി . ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ആനയെ വനപാലകര്‍ മയക്കുവെടിവച്ചത്. കുപ്പാടി വനപ്രദേശത്ത് നിന്നുമാണ് പിഎം  2 വിനെ വളഞ്ഞത്. മുത്തങ്ങയിലെ ആനപന്തിയിലാണ്  ഇപ്പോള്‍ പിഎം 2 നെ എത്തിച്ചിരിക്കുന്നത്.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in