Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

P K Kunhalikutty| പിഎം ശ്രീ: പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത് ഗൗരവകരം; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി

P K Kunhalikutty|    പിഎം ശ്രീ: പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത് ഗൗരവകരം; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി
പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത് ഗൗരവപ്പെട്ട വിഷയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന പാഠ്യപദ്ധതിയിലേക്ക് സര്‍ക്കാര്‍ വഴിമാറിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെക്യുലര്‍ വീക്ഷണമുള്ള സര്‍ക്കാരുകള്‍ ഇതിനെ എതിര്‍ത്തിരുന്നു. ഫണ്ടിന്റെ കാര്യം പറഞ്ഞ് ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ഘടകകക്ഷികള്‍ക്കുപോലും ഇതില്‍ അന്ധാളിപ്പാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in