Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Youth Congress| പിഎം ശ്രീ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ ആര്‍ എസ് എസ് ഭീഷണിക്ക് വഴങ്ങി; ആത്മാഭിമാനമുണ്ടെങ്കില്‍ സിപിഐ എല്‍ഡിഎഫിന് പുറത്തുവരണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Youth Congress| പിഎം ശ്രീ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ ആര്‍ എസ് എസ് ഭീഷണിക്ക് വഴങ്ങി; ആത്മാഭിമാനമുണ്ടെങ്കില്‍ സിപിഐ എല്‍ഡിഎഫിന് പുറത്തുവരണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് ആര്‍.എസ്.എസ്സിന്റെ ഭീഷണിക്ക് വഴങ്ങിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ ആരോപിച്ചു. പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ. ആത്മാര്‍ത്ഥതയോടെയാണ് നിലപാട് സ്വീകരിക്കുന്നതെങ്കില്‍, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും എല്‍.ഡി.എഫ്. മുന്നണിയില്‍ നിന്ന് പുറത്തുവരികയും വേണമെന്ന് ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, സി.പി.എം. ആര്‍.എസ്.എസ്സിന് വഴങ്ങി എടുത്ത തീരുമാനത്തിനെതിരായി വരുന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ വേണ്ടി സി.പി.ഐ. നടത്തിയ രക്ഷാപ്രവര്‍ത്തനമായി മാത്രമേ ഈ നിലപാടിനെ കാണാന്‍ സാധിക്കൂ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 'ചരിത്രം നിങ്ങളെ വര്‍ഗ്ഗ വഞ്ചകരുടെ പട്ടികയില്‍പ്പെടുത്തും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല,' ദുല്‍ഖിഫില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു

Related articles

See all
Popular News

പ്രായപൂർത്തിയാകാത്ത മകന് കാറും ബൈക്കും ഓടിക്കാൻ നൽകി, ഇൻസ്റ്റഗ്രാമിൽ റീൽസ്; അമ്മയ്ക്കെതിരെ...

Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Save your stories

Sign in