Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മോദിയുടെ കസേര ഇളകിത്തുടങ്ങി, തന്‍റെ സുഹൃത്തുക്കളെ തന്നെ ആക്രമിക്കുന്നു'; പരിഹസിച്ച് മല്ലികാർജുന്‍ ഖാർഗെ

'മോദിയുടെ കസേര ഇളകിത്തുടങ്ങി, തന്‍റെ സുഹൃത്തുക്കളെ തന്നെ ആക്രമിക്കുന്നു'; പരിഹസിച്ച് മല്ലികാർജുന്‍ ഖാർഗെ
  ന്യൂഡല്‍ഹി: മോദിയുടെ കസേര ഇളകിത്തുടങ്ങിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മോദിക്ക് ഇക്കാര്യം മനസിലായി. അതുകൊണ്ടാണ് സ്വന്തം സുഹൃത്തുക്കള്‍ക്കെതിരെ തന്നെ മോദി പറഞ്ഞുതുടങ്ങിയതെന്ന് ഖാര്‍ഗെ പരിഹസിച്ചു. മോദിയുടെ അദാനി-അംബാനി പരാമർശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "കാലം മാറുകയാണ്, സുഹൃത്തുക്കൾ ഇനി സുഹൃത്തുക്കളല്ല...! മൂന്നു ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ, ഇന്ന് പ്രധാനമന്ത്രി സ്വന്തം സുഹൃത്തുക്കളെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. മോദിജിയുടെ കസേര ഇളകുകയാണെന്ന് വ്യക്തമാകുന്നു. ഇതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ യഥാർത്ഥ ട്രെന്‍ഡ്" - ഖാർഗെ പറഞ്ഞു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in