Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പത്തു വര്‍ഷത്തെ ക്ലിഫ് ഹൗസ് വാസം അവസാനിച്ചു; പിണറായി വിജയന്‍ പുതിയ വാടക വീട്ടിലേക്ക് മാറി

പത്തു വര്‍ഷത്തെ ക്ലിഫ് ഹൗസ് വാസം അവസാനിച്ചു; പിണറായി വിജയന്‍ പുതിയ വാടക വീട്ടിലേക്ക് മാറി

തിരുവനന്തപുരം: പത്തു വര്‍ഷം നീണ്ട ക്ലിഫ് ഹൗസിലെ താമസത്തിന് വിരാമമിട്ട് പിണറായി വിജയന്‍ പുതിയ വീട്ടിലേക്ക് താമസം മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞത്. ബേക്കറി ജങ്ഷനില്‍ ആര്‍ബിഐക്ക് സമീപമുള്ള പുതിയ വാടക വീട്ടിലേക്കാണ് അദ്ദേഹം മാറിയത്. മകളുടെ ഭര്‍ത്താവായ മുഹമ്മദ് റിയാസ് എംഎല്‍എയാണ് ഈ വീട് വാടകയ്‌ക്കെടുത്തിരിക്കുന്നത്.

ഡല്‍ഹിയില്‍ നടന്ന പിബി യോഗത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം നേരെ പുതിയ വീട്ടിലേക്കാണ് എത്തിയത്. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാഹനത്തിലായിരുന്നു യാത്ര. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല. പുതിയ വീട്ടില്‍ പിണറായിയെ സ്വീകരിക്കാന്‍ വി. ശിവന്‍കുട്ടിയും എത്തിയിരുന്നു. കുടുംബാംഗങ്ങള്‍ നേരത്തെ തന്നെ ഇവിടേക്ക് മാറിയിരുന്നു.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in