‘പിണറായി സർക്കാർ കേരളത്തിന് സംഭവിച്ച ദുര്യോഗവും ദുരന്തവും’; വി.എം. സുധീരൻ
Jaihind TV News Report
Jaihind TV Web Desk
December 29, 2023
1 min read
•
Updated: May 16, 2026
കൊല്ലം: കേരളത്തിന് സംഭവിച്ച ദുര്യോഗവും ദുരന്തവുമാണ് പിണറായി ഭരണകൂടമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. യുഡിഎഫ് കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ സാമ്പത്തികമായി തകർത്ത് പിണറായി സർക്കാർ സാമൂഹിക ദുരന്തം സൃഷ്ടിച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്‍റെ മഹനീയ വശങ്ങളെ ഏകാധിപത്യത്തിലൂടെ പിണറായി സർക്കാർ അടിച്ചമർത്തുകയാണെന്നും വി.എം. സുധാരന്‍ കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10