Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തന്‍റേതടക്കം പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തപ്പെടുന്നതായി രമേശ് ചെന്നിത്തല

തന്‍റേതടക്കം പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തപ്പെടുന്നതായി രമേശ് ചെന്നിത്തല
Ramesh-chennithala10 തന്‍റേതടക്കം പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സർക്കാർ നിർദ്ദേശപ്രകാരമാണോ എന്നും നടപടിക്രമങ്ങൾ പാലിച്ചാണോ എന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ ഈ വർഷവും സുപ്രീം കോടതി വിധി നടപ്പാക്കുമോ എന്ന് വ്യക്തമാക്കണം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നിയമനിർമാണം കൊണ്ടുവരികയായിരിക്കും ആദ്യ അജണ്ട. ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ജനം മനസിലാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് . കോന്നിയിൽ ഇടത് സർക്കാർ പട്ടയങ്ങൾ റദ്ദാക്കിയത് ജനങ്ങളോടുള്ള ക്രൂരതയാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷങ്ങളെ കബളിപ്പിച്ച സർക്കാരാണിത്. കുടത്തായിയിലെ കൊലപാതകത്തിൽ പോലും സി.പി.എം ബന്ധം ഉണ്ടെന്ന് പുറത്തുവരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'പോലീസിനെ വിരട്ടിക്കളയാം എന്ന് ചിന്തിക്കേണ്ട, മലപ്പുറം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയണ...

Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Save your stories

Sign in