Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്ധനവില ഇന്നും കൂട്ടി ; ജില്ലകളില്‍ പ്രീമിയം പെട്രോള്‍ വില 100 കടന്നു

ഇന്ധനവില ഇന്നും കൂട്ടി ; ജില്ലകളില്‍ പ്രീമിയം പെട്രോള്‍ വില 100 കടന്നു
  തിരുവനന്തപുരം : ഇന്ധന വില വീണ്ടും കൂട്ടി.   പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 95.66 രൂപയും ഡീസലിന് 91.09 രൂപയുമായി. തിരുവന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ്.  37 ദിവസത്തിനിടെ 21 തവണയാണ് വില കൂട്ടിയത്. അതേസമയം സംസ്ഥാനത്ത് പല ജില്ലകളിലും പ്രീമിയം പെട്രോള്‍ വില 100 കടന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോള്‍ വില 100 രൂപ 24 പൈസയായി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിലും  പ്രീമിയം പെട്രോള്‍ വില 100 രൂപ കടന്നു.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in