Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ധനവില കുതിക്കുന്നു ; തുടര്‍ച്ചയായ മൂന്നാം ദിനവും വില കൂട്ടി

ഇന്ധനവില കുതിക്കുന്നു ; തുടര്‍ച്ചയായ മൂന്നാം ദിനവും വില കൂട്ടി
തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധനവില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 83.60 രൂപയും, പെട്രോളിന് 89.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 87.76 രൂപയും, ഡീസലിന് 81.98 രൂപയുമായി. ഇന്നലെ പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു. ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. പത്ത് ദിവസത്തിനിടെ നാലാം തവണയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ എട്ടുമാസം കൊണ്ട് പെട്രോള്‍, ഡീസല്‍ വില 16. 30 രൂപ വീതമാണ് കൂട്ടിയത്.  

Related articles

See all
Popular News

ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ 8 കോടി രൂപയുടെ കവര്‍ച്ച: വന്‍ വഴിത്തിരിവ്; ബിജെപി നേതാവ് കീഴടങ...

Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്...

Popular News

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി ന...

Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Save your stories

Sign in