Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അവഹേളിച്ചതിന് പോളിംഗ് ബൂത്തിലൂടെ ജനങ്ങള്‍ മറുപടി നല്‍കും- സ്ണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA| മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അവഹേളിച്ചതിന് പോളിംഗ് ബൂത്തിലൂടെ ജനങ്ങള്‍ മറുപടി നല്‍കും- സ്ണ്ണി ജോസഫ് എംഎല്‍എ
മുഖ്യമന്ത്രിയും എ.വിജയരാഘവനും മലപ്പുറം ജില്ലയെ അവഹേളിച്ചതിന് പോളിംഗ് ബൂത്തിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പെന്‍ഷന്‍ മുടക്കുന്ന സര്‍ക്കാരിന്റെ തെറ്റായ നടപടിക്കെതിരെയാണ് കെ.സി വേണുഗോപാല്‍ പറഞ്ഞതെന്നും സര്‍ക്കാര്‍ പെന്‍ഷന്‍ സമയത്ത് നല്‍കണം എന്നതാണ് യുഡിഎഫിന്റെ ആവശ്യമെന്നും അദ്ദേഹം നിലമ്പൂരിലെ പാത്തിപ്പാറയില്‍ മധ്യമങ്ങളോട് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെയുള്ള ജനവിധിയെഴുത്താണ് ഈ തിരഞ്ഞെടുപ്പെന്നും പാവപ്പെട്ടവനെയും കൃഷിക്കാരനെയും സഹായിക്കാത്ത സര്‍ക്കാര്‍ പണക്കാര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അക്രമ രാഷ്ട്രീയത്തിന് കുടപിടിക്കുന്നു. ഷുഹൈബ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോവിക്യൂട്ടര്‍ വേണമെന്ന് ആവശ്യം സിപിഎം കാരായ പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നിരാകരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

ആന്‍റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ ചോദ്യം ചെയ്യല...

Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Save your stories

Sign in