Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

RAHUL MANKOOTATHIL| 'ജനങ്ങളാണ് ക്യാപ്റ്റന്മാര്‍;ക്യാപ്റ്റന്‍ വിളി മുഖ്യമന്ത്രിയല്ലാതെ മറ്റാരും ആസ്വദിക്കുന്നില്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

RAHUL MANKOOTATHIL| 'ജനങ്ങളാണ് ക്യാപ്റ്റന്മാര്‍;ക്യാപ്റ്റന്‍ വിളി മുഖ്യമന്ത്രിയല്ലാതെ മറ്റാരും ആസ്വദിക്കുന്നില്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
ജനങ്ങളാണ് ക്യാപ്റ്റന്മാരെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആ ജനങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കുന്ന പടയാളികളാണ് തങ്ങളെന്ന ഉറച്ച ബോധം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കന്മാര്‍ക്കുണ്ട്. പിണറായി വിജയനെ ക്യാപ്റ്റന്‍ ആക്കിയത് ചില പിആര്‍ ഏജന്‍സികള്‍ മാത്രമാണെന്നും ക്യാപ്റ്റന്‍ വിളിയെ കേരള മുഖ്യമന്ത്രിയല്ലാതെ മറ്റാരും ആസ്വദിക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അതേസമയം രാഷ്ട്രീയം കളിയല്ല, ഗൗരവമായ കാര്യമാണെന്നും നിലമ്പൂരിലെ വിജയം ഒരു ടീമിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ജനസമ്മതരായ നേതാക്കളെ കൊണ്ട് കോണ്‍ഗ്രസ് സമ്പന്നമാണ്. അതേസമയം, ഇടതുപക്ഷം ഒരു സൂര്യന് ചുറ്റും കറങ്ങുകയാണ്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ ഒരു ഘടകങ്ങളും യുഡിഎഫിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ...

Popular News

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്ക...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in