Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ;പാർട്ടിയുടെ ജനകീയ അടിത്തറ നഷ്ടമായി : സംഘടന റിപ്പോർട്ട്

സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ;പാർട്ടിയുടെ ജനകീയ അടിത്തറ നഷ്ടമായി : സംഘടന റിപ്പോർട്ട്
സിപിഎമ്മിന്‍റെ ജനകീയ അടിത്തറ ഇളകിയെന്ന് പാർട്ടി സംഘടന റിപ്പോർട്ട്. തൃപുരയിലും ബംഗാളിലും ഉണ്ടായത് വന്‍ തിരിച്ചടി. ബംഗാളില്‍ മത്സരിച്ച എല്ലാ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികളും തോറ്റുപോയത് ആദ്യമെന്നും റിപ്പോർട്ടില്‍ പറയുന്നു. 23ാം പാർട്ടി കോൺഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നത്. കേരളത്തിലൊഴികെ ബാക്കിയുള്ളിടത്തൊന്നും പാർട്ടി വളരുന്നില്ല. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തൃപുരയിൽ ബിജെപിക്കും ആർഎസ്എസിനും ഉണ്ടായ സംഘ ടനാ ശേഷി തിരിച്ചറിയാൻ തൃപുരയിലെ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല.  രാജ്യത്തിന്‍റെ വിവിധയിടങ്ങളിലുള്ള ബിജെപിയുടെ വളർച്ചയെ സിപിഎം വേണ്ട രീതിയിൽ മനസിലാക്കാൻ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും  കുറ്റപ്പെടുത്തുന്നുണ്ട്.  

Related articles

See all
Popular News

'ആദ്യം ഗ്യാനേഷ് കുമാറിന്റെ രാജി എഴുതി വാങ്ങണം'; അമിത് ഷായ്ക്ക് രൂക്ഷമായ മറുപടിയുമായി കോണ്‍...

Popular News

ഒടുവില്‍ യു ടേണ്‍! ഫോമില്‍ 6 ല്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് ക...

Popular News

'സ്വയംപ്രഖ്യാപിത ചാണക്യന്റെ പുതിയ തന്ത്രം': അരുണാചല്‍ പ്രദേശില്‍ പുതിയ പാര്‍ട്ടി രൂപീകരണത്...

Popular News

പരസ്യ സംവാദത്തിന് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മറുപടിയില്ലാതെ...

Save your stories

Sign in