Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലത്തായി ബാലപീഡനക്കേസിലെ പ്രതി പത്മരാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലത്തായി ബാലപീഡനക്കേസിലെ പ്രതി പത്മരാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും
പാനൂരിലെ പാലത്തായി സ്ക്കൂളിലെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പത്മരാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച ഉച്ചയോടെയാണ് ബിജെപി പ്രാദേശിക നേതാവായ ഇയാളെ ' പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി ലഭിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലിസിന് കഴിയാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇതിന് ഇടയിലാണ് പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Related articles

See all
Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Latest News

കണ്ണൂരില്‍ വീണ്ടും ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്

Latest News

'ബോംബ് നിർമാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥലം എം.എല്‍.എ' ; പൊന്ന്യം സ്ഫോടനത...

Save your stories

Sign in