Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി.എ.സി. സംയുക്ത യോഗത്തിന് വേദിയാകാന്‍ കേരളം; നാളെ തിരുവനന്തപുരത്ത് തുടക്കം; ലോക്‌സഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

പി.എ.സി. സംയുക്ത യോഗത്തിന് വേദിയാകാന്‍ കേരളം; നാളെ തിരുവനന്തപുരത്ത് തുടക്കം; ലോക്‌സഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്മാരുടെ സംയുക്ത യോഗത്തിനു നിയമസഭ വേദിയാകുന്നു. ആദ്യമായാണ് കേരളം ഇത്തരത്തിലൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. നാളെയും മറ്റന്നാളും ആയി നടക്കുന്ന സമ്മേളനം ലോക്‌സഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വി ഡി സതീശന്‍, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഹരിവംശ്, പാര്‍ലമെന്റിലെ പി എ സി ചെയര്‍മാന്‍ കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ 'ഓഡിറ്റ് അക്കൗണ്ടബിലിറ്റി ആന്‍ഡ് ഗുഡ് ഗവേര്‍ണന്‍സ് ദി റോള്‍ ഓഫ് പിഎ സി' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related articles

See all
Popular News

പ്രാര്‍ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചു; മതപണ്ഡിതനും വ്‌ളോ...

Popular News

ചേരാനല്ലൂർ അപകടം; പ്രോസിക്യൂഷനും കുടുംബത്തിനും മുന്നറിയിപ്പുമായി കോടതി, വാദം അടച്ചിട്ട മുറ...

Popular News

പുന്നപ്ര-വയലാറില്‍ തമ്മിലടിച്ച് സിപിഎമ്മും സിപിഐയും; ചിന്ത വാരികയിലെ ലേഖനത്തെ ചൊല്ലി കലഹം

Popular News

കരിപ്പൂരില്‍ സ്വര്‍ണക്കടത്തും കവര്‍ച്ചാശ്രമവും; ഒരു സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍, 823...

Save your stories

Sign in