മിൽമ ചെയർമാനും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
July 10, 2021
1 min read
•
Updated: June 10, 2026
തൃശൂർ : മിൽമ ചെയർമാനും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 74 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് തൃശൂർ അവിണിശേരിയിലെ വീട്ടുവളപ്പിൽ നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10