നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
April 05, 2021
1 min read
•
Updated: June 10, 2026
കോട്ടയം : തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ (70) അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. പവിത്രം, ഉള്ളടക്കം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. അവസാനം തിരക്കഥ എഴുതിയ ചിത്രം – എടക്കാട് ബെറ്റാലിയന്‍. ഇവന്‍ മേഘരൂപന്‍ സിനിമ സംവിധാനം ചെയ്തു. ബ്യൂട്ടിഫുള്‍, ട്രിവാന്‍ട്രം ലോഡ്ജ്, പുനരധിവാസം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അവസാനം റിലീസായ അഭിനയിച്ച ചിത്രം – വണ്‍ . നിരവധി നാടകങ്ങളും രചിച്ചു. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10