Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡല്‍ഹിയില്‍ വീണ്ടും ഓക്സിജന്‍ ക്ഷാമം ; ഡോക്ടർ ഉള്‍പ്പടെ 8 പേർ മരിച്ചു ; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതർ

ഡല്‍ഹിയില്‍ വീണ്ടും ഓക്സിജന്‍ ക്ഷാമം ; ഡോക്ടർ ഉള്‍പ്പടെ  8 പേർ മരിച്ചു ; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതർ
  ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഓക്സിജനില്ലാതെ ഒരു ഡോക്ടർ ഉള്‍പ്പടെ 8 പേർ മരിച്ചു. ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ ആർ.കെ ഹിമതാനി അടക്കം 8 കൊവിഡ് രോഗികളാണ് പ്രാണവായു കിട്ടാതെ  മരിച്ചത്. ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ 1 മണിക്കൂർ നേരത്തേക്ക് മാത്രമുള്ള ഓക്സിജന്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് അധുകൃതർ നേരത്തേ അറിയിച്ചിരുന്നു. ഇവിടെ 230 ലേറെ കൊവിഡ് രോഗികളാണ് ഓക്സിജന്‍റെ സഹായത്തോടെ ചികിത്സയിലുള്ളത്. ഡല്‍ഹി ഫോർട്ടിസ് ആശുപത്രിയിലും ഓക്സിജന്‍ ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്. 6 മണിക്കൂർ നേരത്തേക്ക് മാത്രമുള്ള  ഓക്സിജനെ അവശേഷിക്കുന്നുള്ളു എന്നാണ് അധികൃതർ അറിയിക്കുന്നത്.

Related articles

See all
Popular News

ഫോം സിക്‌സ് ഭേദഗതി ചെയ്തിട്ടില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിൽ

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

‘അർണബ്’ ചുഴലിക്കാറ്റ് വരുന്നു; ആന്ധ്രാ തീരത്തേക്ക് അതിതീവ്രമായി അടുക്കുന്നു, 5.7 ലക്ഷം പേര...

Popular News

ഡൽഹിയിലേക്ക് യാത്ര ചെയ്യുമോ? ബിഎസ്-6 മാനദണ്ഡമില്ലാത്ത വാഹനങ്ങൾക്ക് പ്രവേശനമില്ല

Save your stories

Sign in