Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുതലപ്പൊഴിയിലെ അപകടങ്ങൾ സഭയിൽ ഉയർത്തി പ്രതിപക്ഷം ; അടിയന്തരപ്രമേയത്തിന് അനുമതി തേടി

മുതലപ്പൊഴിയിലെ അപകടങ്ങൾ സഭയിൽ ഉയർത്തി പ്രതിപക്ഷം ; അടിയന്തരപ്രമേയത്തിന് അനുമതി തേടി
തിരുവനന്തപുരം : അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ നിരന്തര അപകടങ്ങൾ സഭയിൽ ഉയർത്തി പ്രതിപക്ഷം. അടിയന്തരപ്രമേയത്തിന് അനുമതി തേടി എം.വിൻസന്‍റ്  നോട്ടീസ് നൽകി. അപകടങ്ങൾക്ക് കാരണം അശാസ്ത്രീയ നിർമാണങ്ങൾ എന്ന് പ്രതിപക്ഷം. അപകടങ്ങളിൽ നിരവധി പേർ മരിച്ചിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ആക്ഷേപം. മുതലപ്പൊഴി ഹാർബർ മരണ കുരുക്കായി മാറുന്നുവെന്ന് എം.വിന്‍സെന്‍റ് പറഞ്ഞു. മന്ത്രി പറഞ്ഞ മരണക്കണക്ക് തെറ്റാണ്. സർക്കാരിന്‍റെ പരിഗണനയിൽ മത്സ്യത്തൊഴിലാളികൾ വരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികളോടുള്ള ബാധ്യത സർക്കാർ നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in