Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശിവന്‍കുട്ടി രാജിവെക്കണം ; സഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം

ശിവന്‍കുട്ടി രാജിവെക്കണം ; സഭയില്‍ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം : നിയമസഭയില്‍ വി.ശിവന്‍കുട്ടിക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേളയിൽ ശിവന്‍കുട്ടി രാജിവെക്കണമെന്ന ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനർ ചട്ടവിരുദ്ധമാണെന്നും നീക്കം ചെയ്യണമെന്നും സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.  അതേസമയം മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍. മന്ത്രി രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന പ്രതിപക്ഷ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിപക്ഷ യുവജന സംഘടനകളും സമരം കടുപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതൃത്വത്തില്‍ ഇന്ന് നിയമസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും.

Related articles

See all
Popular News

500 വര്‍ഷം പഴക്കമുള്ള ഈട്ടിമരം വെട്ടിമാറ്റി: തൃക്കൈപ്പറ്റയിലും ജയതിലകിന്റെ ദുരൂഹ ഇടപെടൽ

Popular News

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ...

Popular News

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Popular News

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

Save your stories

Sign in