വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഇല്ലാതാക്കരുത് : വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്
Jaihind TV News Report
Jaihind TV Web Desk
June 30, 2021
1 min read
•
Updated: June 10, 2026
ഈ അധ്യയന വർഷം എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് സർക്കാർ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഈ അധ്യയന വർഷത്തിൽ എൻഎസ്എസ്, എൻസിസി, സ്‌കൗട്ടസ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നിവയിൽ ഉൾപ്പെട്ട വിദ്യാർഥികൾ ക്യാമ്പുകളിൽ പങ്കെടുത്തവരാണ്. ലോക് ഡൗൺ കാലത്തും സജീവമായി സേവനം ചെയ്ത വിദ്യാർഥികളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10