Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍റെ കാർ അപകടത്തിൽപെട്ടു; വാഹനത്തിന്‍റെ മുൻവശം പൂർണമായും തകർന്നു, ആര്‍ക്കും പരുക്കില്ല

പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍റെ കാർ അപകടത്തിൽപെട്ടു; വാഹനത്തിന്‍റെ മുൻവശം പൂർണമായും തകർന്നു, ആര്‍ക്കും പരുക്കില്ല
  കാസറഗോഡ്: പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍റെ കാർ അപകടത്തിൽപ്പെട്ടു. കാസറഗോഡ് പള്ളിക്കരയിലാണ് സംഭവം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു അദ്ദേഹം. പോലീസ് എസ്കോർട്ട് വാഹനം ബ്രേക്കിട്ടപ്പോൾ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് 5.45 നാണ് സംഭവം. വാഹനത്തിന്‍റെ മുൻവശം പൂർണമായും തകർന്നു. പിറകിലായിരുന്നതിനാൽ പ്രതിപക്ഷ നേതാവ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in