Logo
CHANGE MODE
Thu, Jun 04, 2026 • 01:24 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ജനങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് ; കേരളത്തില്‍ ബിജെപിയെ പിടിച്ചു കെട്ടാന്‍ കഴിയുന്നത് ഐക്യ ജനാധിപത്യ മുന്നണിക്ക് :വി ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 23, 2024
1 min read Updated: May 13, 2026
Share:

ജനങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് ; കേരളത്തില്‍ ബിജെപിയെ പിടിച്ചു കെട്ടാന്‍ കഴിയുന്നത് ഐക്യ ജനാധിപത്യ മുന്നണിക്ക് :വി ഡി സതീശന്‍
കൊച്ചി: ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ അല്ല കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്തി ബിജെപിയെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാലക്കാട് സിപിഎം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചു. സിപിഎം ബിജെപി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചവര്‍ക്ക് കൂടിയുള്ള തോല്‍വിയാണ് പാലക്കാടുള്ള വിജയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപിയെ പിടിച്ചു കെട്ടാന്‍ കഴിയുന്നത് ഐക്യ ജനാധിപത്യ മുന്നണിക്കാണ്. അത് വ്യക്തമാക്കുന്നതാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ വന്‍വിജയം. കോണ്‍ഗ്രസിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടിയത്. ഈ വിജയം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷികള്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ജനങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ പോലും നാണിച്ച് തരംതാഴ്ത്തുന്ന തരത്തിലുള്ള വര്‍ഗീയ പ്രചരണമാണ് സിപിഎം നടത്തിയത്തെന്നും വി ഡി സതീശന്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10