Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം ; സഭാ കവാടത്തില്‍ പ്രതിഷേധം

നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം ; സഭാ കവാടത്തില്‍ പ്രതിഷേധം
Kerala-Niyama-sabha   തിരുവനന്തപുരം :  ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. സഭയിൽ പത്തുമിനിറ്റോളം മുദ്രാവാക്യം വിളിച്ചശേഷം അംഗങ്ങള്‍ ഇറങ്ങിപ്പോയി. നയപ്രഖ്യാപനത്തിനിടെ സർക്കാരിനെതിരെയും സ്പീക്കർക്കെതിരെയും  പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിച്ചു.  സ്വർണ്ണക്കടത്തിന്‍റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുമാണെന്ന ബാനറും പ്രതിപക്ഷം സഭയില്‍ ഉയർത്തി.

Related articles

See all
Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

'സര്‍ക്കാര്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തം'; കെ.എസ്.എഫ്.ഡി.സി അധ്യക്ഷനായി പ്രേംകുമാര്‍ ചു...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in