Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയുടെ രാജിയിൽ ഉറച്ച് പ്രതിപക്ഷം; സെക്രട്ടറിക്ക് കേസിൽ പങ്കുണ്ടെങ്കിൽ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല | VIDEO

മുഖ്യമന്ത്രിയുടെ രാജിയിൽ ഉറച്ച് പ്രതിപക്ഷം; സെക്രട്ടറിക്ക് കേസിൽ പങ്കുണ്ടെങ്കിൽ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല | VIDEO
മുഖ്യമന്ത്രിയുടെ രാജിയിൽ ഉറച്ച് പ്രതിപക്ഷം. മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടെങ്കിൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എം.ശിവശങ്കറിനെ മാറ്റി നിർത്തിയാൽ എല്ലാം അവസാനിക്കില്ല. വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണമല്ല, സിബിഐ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/763707237736322[/embed]

Related articles

See all
Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Latest News

Kerala Police | എസ് എഫ് ഐക്കാര്‍ക്കു നേരേ ലാത്തി ചാര്‍ജ് നടത്തിയെന്ന് ആരോപണം; കോട്ടയം ഡിവൈ...

Latest News

Beef Ban| കനറാ ബാങ്ക് കൊച്ചി ശാഖയില്‍ ബീഫ് നിരോധനം; പൊറോട്ടയും ബീഫും വിളമ്പി ജീവനക്കാരുടെ...

Latest News

കണ്ണൂര്‍ മലപ്പട്ടത്തെ ഗാന്ധി സ്തൂപത്തെ പേടിക്കുന്ന വിപ്‌ളസിംഹങ്ങള്‍...

Save your stories

Sign in