Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മത്സരിക്കുന്നത് ഒരു മണ്ഡലത്തില്‍ മാത്രം ; കെ.മുരളീധരന്‍ എല്ലായിടത്തും ശക്തന്‍ : ഉമ്മന്‍ ചാണ്ടി

മത്സരിക്കുന്നത് ഒരു മണ്ഡലത്തില്‍ മാത്രം ; കെ.മുരളീധരന്‍ എല്ലായിടത്തും ശക്തന്‍ : ഉമ്മന്‍ ചാണ്ടി
  കോട്ടയം : മത്സരിക്കുന്നത് ഒരു മണ്ഡലത്തില്‍ മാത്രമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരിടത്തും മത്സരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ല. കെ.മുരളീധരന്‍ എല്ലാ മണ്ഡലത്തിലും ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. മുരളിക്ക് ഇളവുകള്‍ നല്‍കുന്നതില്‍ പ്രശ്‌നമില്ല. അതില്‍ മറ്റ് എംപിമാര്‍ക്കും പ്രശ്‌നം ഉണ്ടാകില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/1177386332694109

Related articles

See all
Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Save your stories

Sign in