Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് മുന്നണി ധാരണ തെറ്റിച്ചതുകൊണ്ട്, ധാരണ നടപ്പാക്കിയാല്‍ യുഡിഎഫില്‍ തിരിച്ചുവരാം: ഉമ്മന്‍ ചാണ്ടി

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് മുന്നണി ധാരണ തെറ്റിച്ചതുകൊണ്ട്, ധാരണ നടപ്പാക്കിയാല്‍ യുഡിഎഫില്‍ തിരിച്ചുവരാം: ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം:   ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് മുന്നണി ധാരണ തെറ്റിച്ചതുകൊണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് കൃത്യമായ ധാരണ ഉണ്ടായിരുന്നു. ധാരണ നടപ്പാക്കിയാല്‍ യുഡിഎഫില്‍ തിരിച്ചെത്താമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് നാല് മാസത്തെ ശ്രമങ്ങളുണ്ടായി. ചര്‍ച്ചകളോട് ജോസ് കെ മാണിയുടെ പ്രതികരണം പ്രതികൂലമായിരുന്നു. യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന അവസ്ഥയിലെത്തിയത് കൊണ്ടാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. https://www.facebook.com/JaihindNewsChannel/videos/264548358111003

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in