Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫ് വന്‍വിജയം നേടും ; ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് തുടക്കമിടും : ഉമ്മന്‍ ചാണ്ടി

യുഡിഎഫ് വന്‍വിജയം നേടും ; ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍റെ  തിരിച്ചുവരവിന് തുടക്കമിടും : ഉമ്മന്‍ ചാണ്ടി
  കോട്ടയം : യുഡിഎഫ് വന്‍വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തുടക്കമിടും. സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു. ശബരിമലയില്‍ സര്‍ക്കാരിന്റേത് ഇപ്പോഴും പഴയ നിലപാട് തന്നെ. ഖേദം പ്രകടിപ്പിച്ച കടകംപള്ളിയെ മുഖ്യമന്ത്രി തിരുത്തിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴികെ ജോർജിയന്‍ പബ്ലിക് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in