Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നാളെ പത്രിക സമര്‍പ്പിക്കും

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നാളെ പത്രിക സമര്‍പ്പിക്കും
  തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. പാമ്പാടി ബ്ലോക്ക് ഓഫീസില്‍ രാവിലെ 11 മണിക്കാണ് ഉമ്മന്‍ ചാണ്ടി പത്രിക സമർപ്പിക്കുക. രമേശ് ചെന്നിത്തല രാവിലെ 11 മണിക്ക്  ഹരിപ്പാട് ബ്ലോക്ക് ഓഫീസിൽ പത്രിക സമര്‍പ്പിക്കും. ഇത് അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. 1982, 87, 2011, 2016 എന്നീ വര്‍ഷങ്ങളിലാണ് നേരത്തെ ഹരിപ്പാട് നിന്ന് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുള്ളത്.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in