Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കരിപ്പൂർ വിമാന ദുരന്തം: ഒരാണ്ട് കഴിഞ്ഞിട്ടും സഹായമില്ല; ഇരകള്‍ക്ക് ഇനിയും നീതി നിഷേധിക്കരുതെന്ന് രാഹുല്‍ ഗാന്ധി

കരിപ്പൂർ വിമാന ദുരന്തം: ഒരാണ്ട് കഴിഞ്ഞിട്ടും സഹായമില്ല; ഇരകള്‍ക്ക് ഇനിയും നീതി നിഷേധിക്കരുതെന്ന് രാഹുല്‍ ഗാന്ധി
  രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും ഇരകളുടെ ആശ്രിതർക്ക് അർഹമായ സഹായം നല്‍കാത്തത് നീതി നിഷേധമെന്ന് രാഹുല്‍ ഗാന്ധി. ഒരാണ്ട് പിന്നിട്ടിട്ടും വ്യോമയാന മന്ത്രാലയത്തിന്‍റെ അന്വേഷണം പൂർത്തിയായിട്ടില്ല. ഇത് ജനങ്ങളുടെ കഷ്ടപ്പാടുകളോട് മോദി സർക്കാരിന്‍റെ മനോഭാവം വ്യക്തമാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കരിപ്പൂർ ഇരകൾക്ക് ‌‌ഇനിയും നീതി നിഷേധിക്കരുതെന്നും രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.   https://www.facebook.com/RGWayanadOffice/photos/pcb.2937682253113624/2937682179780298/

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in