Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒമാന്‍ സോഹാര്‍ തീരത്ത് ഇന്ധനക്കപ്പലിന് തീപിടിച്ചു; ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാനില്ല

ഒമാന്‍ സോഹാര്‍ തീരത്ത് ഇന്ധനക്കപ്പലിന് തീപിടിച്ചു; ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാനില്ല

സോഹാര്‍: ഒമാന്‍ തീരത്ത് ഇന്ധനക്കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന 24 പേരില്‍ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് ശേഷം കപ്പലിലുണ്ടായിരുന്ന രണ്ടുപേരെ കൂടി കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

അപകടസമയത്ത് ആകെ 24 ഇന്ത്യക്കാരാണ് എണ്ണക്കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 21 പേരെയാണ് സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ സാധിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related articles

See all
Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

"പോലീസ് കസ്റ്റഡിയിലെടുത്തതല്ല, തട്ടിക്കൊണ്ടുപോയതാണ്"; വെളിപ്പെടുത്തലുമായി പ്രമുഖ യൂട്യൂബർ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Popular News

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; വിമാനം ഹൈദരാബാദിൽ സു...

Save your stories

Sign in