Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Kannur| കണ്ണൂരില്‍ എണ്ണ മില്ലിന് തീപിടിച്ചു; വന്‍ നാശനഷ്ടം

Kannur| കണ്ണൂരില്‍ എണ്ണ മില്ലിന് തീപിടിച്ചു; വന്‍ നാശനഷ്ടം
കണ്ണൂര്‍: ചക്കരക്കല്‍ ആര്‍.വി. മെട്ടയിലുള്ള കൊപ്ര മില്ലിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ചക്കരക്കല്‍ സ്വദേശി തിലകന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'ഹരിത കൊപ്ര മില്‍' എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മില്ലിലെ ജീവനക്കാരാണ് ആദ്യം തീയും പുകയും കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും, കണ്ണൂരില്‍ നിന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു. കൊപ്ര ഡയറില്‍ നിന്ന് തീപിടര്‍ന്നതാണ് അപകട കാരണമെന്നാണ് ഫയര്‍ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വന്‍ നാശനഷ്ടമുണ്ടായി.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in