Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഒഡീഷ ട്രെയിന്‍ അപകടം; മരണ സംഖ്യ 288 ആയി; അപകട കാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണം ആരംഭിച്ചു

ഒഡീഷ ട്രെയിന്‍ അപകടം; മരണ സംഖ്യ 288 ആയി; അപകട കാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണം ആരംഭിച്ചു
ഭുവനേശ്വർ: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ വീണ്ടും ഉയര്‍ന്നു. ഇതുവരെ 288 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 56 പേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അപകടകാരണം കണ്ടെത്താനുള്ള ഉന്നതതല അന്വേഷണം ആരംഭിച്ചു. ബോഗികളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്ന പ്രതീക്ഷയോടെ തകര്‍ന്ന ട്രെയിനിന്‍റെ പുനര്‍ നിര്‍മ്മാണം ഇന്ന് നടക്കും. കേന്ദ്രമന്ത്രിമാരുള്‍പ്പെടെ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 747 പേരാണ് ഇനി ചികിത്സയിലുള്ളത്. മറ്റ് നിസാര പരിക്കുകളേറ്റവര്‍ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. പരിക്കേറ്റവർ നിലവിൽ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്.

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in