Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത് തുടരുന്നു
കൊച്ചി: കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമായിരിക്കും അറസ്റ്റ് സംബന്ധിച്ച തീരുമാനം ഉണ്ടാകുക. ഇന്നലെ  7 മണിക്കൂറാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ചിന്‍റെ തൃപ്പുണിത്തുറ ഹൈടെക് സെല്ലിലാണ് ചോദ്യം ചെയ്യല്‍.

Related articles

See all
Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Save your stories

Sign in