Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രവാസി പ്രശ്നങ്ങള്‍ യുഡിഎഫ് മാനിഫെസ്റ്റോയില്‍; നിവേദനം നല്‍കി ഇന്‍കാസ് ടീം

പ്രവാസി പ്രശ്നങ്ങള്‍ യുഡിഎഫ് മാനിഫെസ്റ്റോയില്‍; നിവേദനം നല്‍കി ഇന്‍കാസ് ടീം
  തൃശൂര്‍: പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും യുഡിഎഫ് മാനിഫെസ്റ്റോയില്‍ ഉള്‍പെടുത്താനായി നിവേദനം നല്‍കി. യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്കിടെ, ഇന്‍കാസ് -ഒഐസിസി നേതാക്കള്‍ ആണ്, യുഡിഎഫ് ചെയര്‍മാന്‍ വി. ഡി. സതീശനും, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ബെഹ്നാനും നിവേദനം സമര്‍പ്പിച്ചത്. തൃശ്ശൂര്‍ രാമനിലയത്തില്‍ നടന്ന ചടങ്ങില്‍, എന്‍. പി. രാമചന്ദ്രന്‍, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രപ്രകാശ് ഇടമന, ടി. എ. രവീന്ദ്രന്‍, സുനില്‍ അരുവായി എന്നിവര്‍ പങ്കെടുത്തു. അതേസമയം, പൊതുസമ്മേളനത്തില്‍ വെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്‍കാസിന്റെ ഉപഹാരം സമ്മാനിച്ചു.

Related articles

See all
Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

ആന്‍റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ ചോദ്യം ചെയ്യല...

Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Save your stories

Sign in