Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു

തിരുവനന്തപുരം: കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ദീര്‍ഘകാലം ഫോട്ടോഗ്രാഫറായിരുന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ അന്തരിച്ചു. കുടുംബസമേതം നടത്തിയ യാത്രയ്ക്കിടെ മാര്‍ത്താണ്ഡത്തുവെച്ച് ട്രെയിനില്‍നിന്ന് കാല്‍വഴുതി വീണാണ് അപകടമുണ്ടായത്.

മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെയും പ്രശസ്ത വ്യക്തികളുടെയും പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ചലച്ചിത്ര ലോകത്തും മാധ്യമ രംഗത്തും വലിയൊരു സുഹൃദ്വലയമുള്ള വ്യക്തിത്വമായിരുന്നു കൊല്ലം മോഹന്റേത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വിവിധ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.

Related articles

See all
Popular News

എസ്‌എഫ്‌ഐ വിദ്യാർത്ഥികൾ കൂട്ടത്തോടെ പിഎസ്‌സി റാങ്ക് പട്ടികയിൽ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ...

Popular News

'6 മാസം കൊണ്ട് നിരവധി മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്തുണ്ടായി'; PSC നിയമന ശുപാർശ ലഭിച്ചവരുടെ...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണം, അനുമതി നല്‍കി...

Popular News

SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2027 മാർച്ച് 1 ന് SSLC പരീക്ഷകൾ ആരംഭിക്കും, ഹയ...

Save your stories

Sign in