Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ക്ഷമിക്കുക, നെറ്റ് ഓഫർ തീർന്നതിനാല്‍ പ്രതികരിക്കുന്നില്ല ; കെ.ആർ മീരയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്

ക്ഷമിക്കുക, നെറ്റ് ഓഫർ തീർന്നതിനാല്‍ പ്രതികരിക്കുന്നില്ല ; കെ.ആർ മീരയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്
പാനൂരില്‍ ലീഗ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ  സംഭവത്തില്‍ മൗനം തുടരുന്ന സാംസ്കാരിക നായകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്‍പ്പെടെ സജീവമായിരുന്ന കെ.ആർ മീരയ്ക്കെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. നെറ്റ് ഓഫർ തീർന്നതുകൊണ്ടാണ് മീര പ്രതികരിക്കാത്തതെന്ന് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി ‘മനുഷ്യ സ്നേഹിയുമായ’ ശ്രീമതി കെ. ആർ. മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക’ – രാഹുൽ ഫേസ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in